ഓഡിറ്റോറിയങ്ങളില്‍ ഹരിത പെരുമാറ്റച്ചട്ടം നിര്‍ബന്ധമാക്കി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

സംസ്ഥാനത്ത് ഓഡിറ്റോറിയങ്ങളില്‍ ഹരിത പരുമാറ്റച്ചട്ടം നിര്‍ബന്ധമായിരിക്കെ ചിലയിടങ്ങളില്‍ ബയോ കംപോസ്റ്റബിള്‍ എന്ന പേരില്‍ പേപ്പര്‍ കപ്പുകളും, പേപ്പര്‍ പ്ലേറ്റുകളും വ്യാപകമായി ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഒറ്റതവണ ഉപയോഗ വസ്തുകള്‍ സൂക്ഷിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് പതിനായിരം രൂപ മുതല്‍ അമ്പതിനായിരം രൂപ വരെ പിഴ ചുമത്തുമെന്ന് ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഇത്തരം വസ്തുക്കള്‍ ജൈവ മാലിന്യങ്ങളുമായി കൂട്ടിക്കലര്‍ത്തി ശേഖരിക്കുന്നതുകൊണ്ട് ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ പറ്റില്ല. ഇത്തരം മാലിന്യങ്ങളാണ് വലിച്ചെറിയപ്പെടുന്നത്. ഇത് നിയമവിരുദ്ധമാണെന്ന് ജില്ലാ കോ-ഓഡിനേറ്റർ അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha