ചെറുകുന്നിൽ ഞാറ്റുവേല ചന്തയും കർഷകസഭയും സംഘടിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ചെറുകുന്ന് കൃഷി ഭവൻ ആഭിമുഖ്യത്തിൽ ചെറുകുന്ന്ഗ്രാമപഞ്ചായത്തിൽ കർഷകസഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ടി നിഷ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു.കല്യാശ്ശേരി ബ്ലോക്ക് കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ബി സുഷ,ബ്ലോക്ക് പഞ്ചായത്തംഗം രേഷ്മ പരാഗൻ, കൃഷി ഓഫീസർ എം സുരേഷ്, കൃഷി അസിസ്റ്റന്റ് ഗോവിന്ദൻ നമ്പൂതിരി തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha