അഴീക്കോട് നിയോജക മണ്ഡലത്തിലെ ഒൻപത് വില്ലേജ് ഓഫീസുകളും ഇ-ഓഫീസ് ആകുന്നതിന്റെ ഭാഗമായി എം.എൽ.എ ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ബഹു. ജില്ലാ കളക്ടർ ശ്രീ എസ്. ചന്ദ്രശേഖർ ഐ.എ.എസ് കൈമാറി.
എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽ ഉൾപെടുത്തി 10 ലക്ഷം രൂപ ഉപയോഗിച്ചാണ് ഉപകരണങ്ങൾ വിതരണം ചെയ്തത്.
Advertisements
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു