തളിപ്പറമ്പിൽ തെരുവ് നായകളെ പിടികൂടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



തളിപ്പറമ്പ്: തെരുവ് നായകളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ തളിപറമ്പിൽ തെരുവുനായകളെ പിടികൂടി തുടങ്ങി. വെള്ളിയാഴ്ച്ച തളിപ്പറമ്പിന്റെ പരിസര പ്രദേശങ്ങളിൽ പതിനാറ് പേർക്കാണ് പട്ടിയുടെ കടിയേറ്റത് ഇതേതുടർന്ന് നഗരസഭയുടെ അടിയന്തിര ഇടപെടലിനെ തുടർന്നാണ് ടൗൺ, മന്ന, സയ്യിദ്നഗർ, രാജരാജേശ്വര അമ്പലം, ഏഴാംമൈൽ, കാക്കാത്തോട് ശാദുലിപ്പള്ളി, മെയിൻ റോഡ് എന്നിവിടങ്ങളിൽ ന്നിന്ന് പട്ടികളെ പിടികൂടിയത്.

പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ മുഹമ്മദ് നിസാറിന്റെ മേൽനോട്ടത്തിലാണ് പട്ടികളെ പിടികൂടിയത്


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha