കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് & ടെക്നോളജി എം.എസ്സി മാത്തമാറ്റിക്സിൽ ചെറുപുഴ ആയന്നൂർ സ്വദേശി അഖില എൻ.എസ് ഒന്നാം റാങ്ക് കരസ്ഥമാക്കി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




ചെറുപുഴ: കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് & ടെക്നോളജി (കുസാറ്റ്)യിൽ നിന്നും എം.എസ്സി മാത്തമാറ്റിക്സിൽ ചെറുപുഴ ആയന്നൂർ സ്വദേശി അഖില എൻ.എസ് ഒന്നാം റാങ്ക് കരസ്ഥമാക്കി. ചെറുപുഴയിലെ വ്യാപാരി നെല്ലിയാം കുന്നത്ത് സതീശന്റെയും യമുനയുടെയും മകളാണ്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha