കൂത്തുപറമ്പിൽ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണവം : തട്ടിപ്പ് കേസിൽ മുങ്ങി നടക്കുകയായിരുന്ന പ്രതിയെ കണ്ണവം പോലീസ് പിടികൂടി. കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിന് സമീപമുള്ള സഹീർ (36)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ ഇയാൾ പിടികൊടുക്കാതെ മുങ്ങി നടക്കുകയായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha