മട്ടന്നൂർ: സ്കൂൾ ബസ്സിൽ കയറാൻ ശ്രമിക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് വിദ്യാർഥി മരിച്ചു. പാലോട്ടുപള്ളി വി.വി.എം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് റിദാൻ (12) ആണ് മരിച്ചത്
സ്കൂൾ ബസ്സിൽ കയറാൻ വേണ്ടി റോഡിന്റെ മറുഭാഗത്തേക്ക് കടക്കാൻ ശ്രമിക്കവേ, മട്ടന്നൂരിൽ നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. കുമ്മാനത്തെ ഷഹീർ - നൗഷീന ദമ്പതികളുടെ മകനാണ് റിദാൻ.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു