ചാലോട് : കൊളോളം - മയ്യിൽ റോഡരികിലുള്ള പഴയ കെട്ടിട്ടം ഭാഗികമായി തകർന്ന് വീണു. ചൊവ്വാഴ്ച രാത്രി എട്ടരയോടെ ആണ് സംഭവം. കെട്ടിട്ടം പൂർണമായും വീഴാറായ നിലയിലാണ്. സമീപവാസികൾ റോഡിലെ അവശിഷ്ടങ്ങൾ മാറ്റി. മയ്യിൽ ഭാഗത്ത് നിന്നുള്ള ബസുകൾ നിർത്തുന്ന സ്ഥലത്തെ കെട്ടിടമാണ് തകർന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു
Post a Comment