പയ്യന്നൂർ കണ്ടോത്ത് ഫാമിലി വെൽനെസ് സെന്ററിൽ
ബേസിക് കൗൺസിലിംഗ് സർട്ടിഫിക്കറ്റ് കോഴ്സിന്റെ പത്തൊമ്പതാം ബാച്ച് ആരംഭിക്കുന്നു. സ്റ്റേറ്റ് റിസോഴ്സ് സെന്റർ (SRC, govt. of Kerala ), ഇഗ്നോ യൂണിവേഴ്സിറ്റി, എന്നിവയുടെ യുടെ അംഗീകാരമുള്ള വേലൂർ Family Apostolate Training &Research Institute (FATRI) ന്റെ നേതൃത്വത്തിൽ നടത്തുന്ന ഈ കോഴ്സിൽ മനശാസ്ത്രത്തിന്റെ വിവിധ മേഖലകൾ കൈകാര്യം ചെയ്യുന്നു. 150 മണിക്കൂർ കൊണ്ട് പൂർത്തിയാകുന്ന ഈ കോഴ്സ് ഞായറാഴ്ച ഒഴികെയുള്ള പൊതു അവധി ദിവസങ്ങളിലും രണ്ടാം ശനിയാഴ്ചകളിലും നടക്കും. പ്രായപരിധിയില്ല.
കോഴ്സിൽ സംബന്ധിക്കാൻ ആഗ്രഹിക്കുന്നവർ 9496551293 എന്ന നമ്പറിൽ ബന്ധപ്പെടുക.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു