തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ താൽക്കാലിക നിയമനം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തലശ്ശേരി കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ താഴെ പറയുന്ന തസ്തികയിലേക്ക് കരാർ / താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
ഉയർന്ന പ്രായപരിധി 35 വയസ്സ്.

തസ്തിക : സ്റ്റാഫ് നഴ്സ്
ഒഴിവുകളുടെ എണ്ണം : 15
യോഗ്യത : BSc Nursing / GNM with 2 year Experience.
Kerala Registration Mandatory.

തസ്തിക : ഫാർമസിസ്റ്റ്
ഒഴിവുകളുടെ എണ്ണം : 04
യോഗ്യത : B.Pharm / D.Pham
Kerala Registration Mandatory.

തസ്തിക :ലാബ് ടെക്നീഷ്യൻ
ഒഴിവുകളുടെ എണ്ണം : 03
യോഗ്യത : MSc MLT or Bsc MLT

തസ്തിക : എന്റോസ്കോപ്പി ടെക്നീഷ്യൻ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : Degree or Diploma in Endoscopy Technology

തസ്തിക : മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്റ്
ഒഴിവുകളുടെ എണ്ണം : 03
യോഗ്യത : Degree / Diploma in Medical Transcription
Or
Degree in Physician Assistant
തസ്തിക : ഹെഡ് നഴ്സ്
ഒഴിവുകളുടെ എണ്ണം : 04
യോഗ്യത : BSc Nursing + 5 year Experience.
Kerala Registration Mandatory

താൽപര്യമുള്ളവർ അപേക്ഷിക്കുന്ന തസ്തിക രേഖപ്പെടുത്തിയ അപേക്ഷയും, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 15.07.2023 ന് വൈകുന്നേരം 5 മണിക്ക് മുൻപായി ആശുപത്രി ഓഫീസിൽ ലഭിക്കത്തക്കവിധം ജനറൽ മാനേജർ, തലശ്ശേരി കോ – ഓപ്പറേറ്റീവ് ഹോസ്പിറ്റൽ, കോ- ഓപ്പ് ഹോസ്പിറ്റൽ ജംഗ്ഷൻ, കൊടുവള്ളി, തലശ്ശേരി – 1 എന്ന വിലാസത്തിലൊ, hrcoophospitalty@gmail.com എന്ന ഇമെയിലിലൊ അയക്കേണ്ടതാണ്. മതിയായ രേഖകളില്ലാത്തതും നിശ്ചിത യോഗ്യത ഇല്ലാത്തതുമായ അപേക്ഷകൾ സൂക്ഷ്മ പരിശോധനയിൽ നിരസിക്കുന്നതാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha