അഴീക്കലിൽ അഞ്ച് വയസ്സുകാരന് നായയുടെ കടിയേറ്റു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


അഴീക്കോട് : അഴീക്കൽ കപ്പക്കടവിൽ അഞ്ച് വയസ്സുകാരന് തെരുവുനായയുടെ കടിയേറ്റു. പാമരത്ത് വീട്ടിൽ നഫ്സീറിന്റെയും റാഹിലത്തിന്റെയും മകൻ
 മുഹമ്മദ് റംസാനാണ് കടിയേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. 

ഉമ്മയുടെ കൂടെ വഴിനടന്നുവരുന്നതിനിടയിലാണ് മുഖത്തും കാലിനും കടിയേറ്റത്. നായ ഓടിച്ചപ്പോൾ തട്ടിവീഴുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ജില്ലാ ആസ്പത്രിയിലും പിന്നീട് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആസ്‌പത്രിയിലും പ്രവേശിപ്പിച്ചു. അഴീക്കൽ ലൈറ്റ് ഹൗസിന് സമീപം അഞ്ചുപേർക്ക് നാല് ദിവസം മുൻപ്‌ നായയുടെ കടിയേറ്റിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha