ചാലോട് മൂലക്കരിയിൽ വർക്ക് ഷോപ്പിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ കത്തി നശിച്ചു. കഴിഞ്ഞദിവസം നാഗവളവിൽ താഴ്ചയിലേക്ക്. മറിഞ്ഞ കാറിനാണ് തീപിടിച്ചത്. ഇന്നു പുലർച്ചെ 2.30നായിരുന്നു സംഭവം മട്ടന്നൂരിൽ നിന്നെത്തിയ രണ്ടു യൂണിറ്റ് അഗ്നിരക്ഷാ സേനയാണ് തീയണച്ചത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു