കാട്ടാമ്പള്ളി കൈരളി ബാറിൽ കീരിയാട് സ്വദേശി ടി പി റിയാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ
പ്രതി ജിം നിഷാം അറസ്റ്റിൽ. അഴീക്കോട് വെച്ചാണ് പിടികൂടിയത് നിക്കോട് മൂന്ന് നിരത്ത് സ്വദേശിയായ നിഷാം അഞ്ച് ദിവസത്തോളമായി ഒളിവിലായിരുന്നു.
കണ്ണൂർ എസിപി ടി കെ രത്നകുമാറിന്റെ
നേതൃത്വത്തിൽ മയ്യിൽ സി ഐ ടി പി സുമേഷും സ്ക്വാഡുമാണ്
പ്രതിയെ പിടികൂടിയത്
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു