2023-24 അധ്യയന വർഷത്തിലെ കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലെയും ബി എഡ് സെന്ററുകളിലെയും വിവിധ ബി എഡ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി സമർപ്പിച്ച അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിന് 25.07.2023 വരെ അപേക്ഷകർക്ക് അവസരമുണ്ട്.
പ്രൊഫൈൽ ലോഗിൻ ചെയ്ത് കറക്ഷൻ ഫീ ഇനത്തിൽ 200/- രൂപ ഒടുക്കിയതിന് ശേഷം അപേക്ഷകർക്ക് തന്നെ അപേക്ഷയിലെ തെറ്റുകൾ തിരുത്താവുന്നതാണ്.
Official Website :
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു