കൂത്തുപറമ്പിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവിന്റെ പെണ്‍സുഹൃത്ത് പീഡിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൂത്തുപറമ്പിൽ പിതാവിന്റെ പെണ്‍സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചു, പരാതിയുമായി മകൾ 

കൂത്തുപറമ്പിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവിന്റെ പെണ്‍സുഹൃത്ത്
ബാത്ത് റൂമില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ പോക്‌സോ നിയമപ്രകാരം
പോലീസ് കേസെടുത്തു. കൂത്തുപറമ്പ് പാറാല്‍ സ്വദേശിനിയായ യുവതിക്കെതിരെയാണ് പോക്‌സോ
നിയമ പ്രകാരം കേസെടുത്തത്. 2017 നവംബര്‍ നാലിനാണ് സംഭവം.
ചക്കരക്കൽ സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 16 കാരിയുടെ പരാതിയിലാണ് കേസ്. പിതാവിൻ്റെ പെണ്‍ സുഹൃത്തിന്റെ പാറാലിലെ വീട്ടില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. സംഭവം നടന്നത് കൂത്തുപറമ്പ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ചക്കരക്കല്‍ പോലിസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് കൂത്തുപറമ്പ് പോലീസിന് കൈമാറുകയായിരുന്നു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha