പൂക്കുണ്ടിൽ നിന്നും രാജവെമ്പാലയെ പിടികൂടി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പൂക്കുണ്ടിൽ നിന്നും രാജവെമ്പാലയെ പിടികൂടി.

 

അടക്കാത്തോട്: പൂക്കുണ്ടിൽ നിന്നും രാജവെമ്പാലയെ പിടികൂടി. പാലത്തിങ്കൽ സാജന്റെ വീടിന് സമീപത്ത് നിന്നാണ് കൂറ്റൻ രാജവെമ്പാലയെ പിടികൂടിയത്. കഴിഞ്ഞ ദിവസം കൊട്ടിയൂർ പന്നിയാം മലയിൽ നിന്നും രാജവെമ്പാലയെ പിടികൂടിയിരുന്നു. സ്വകാര്യവ്യക്തിയുടെ പൊട്ടക്കിണറ്റിൽ നിന്നുമാണ് രാജാവെമ്പാലയെ പിടികൂടിയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha