Homeആലക്കോട് കരുവൻചാൽ ആശാനഗറിൽ വൈദ്യുതി ലൈനിലേക്ക് വീണ മരം മുറിച്ച് നീക്കി July 23, 2023 0 Comments Facebook Twitter കരുവൻചാൽ: ഇന്ന് രാവിലെ വീശിയ കാറ്റിൽ ആശാനഗറിൽ വൈദ്യുതി ലൈനിലേക്ക് വീണ റബ്ബർ മരം KSEB ജീവനക്കാർ മുറിച്ച് മാറ്റി ഗതാഗത തടസ്സം നീക്കി Tags ആലക്കോട് Facebook Twitter
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു