പഠനോപകരണ നിർമ്മാണ ശിൽപ്പശാല സംഘടിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മയ്യിൽ: കണ്ടക്കൈ എ എൽ പി സ്കൂൾ (കൊളാപ്പറമ്പ്) മദർ പി ടി എ യുടെ നേതൃത്വത്തിൽ മയ്യിൽ ബി ആർ സി യുടെ സഹകരണത്തോടെ ഒന്നു മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി പഠനോപകരണ നിർമ്മാണ ശിൽപ്പശാല സംഘടിപ്പിച്ചു.
മദർ പി ടി എ പ്രസിഡണ്ട് എൻ കെ സൗമ്യയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് അംഗം കെ.വി.സതി ഉദ്ഘാടനം നിർവ്വഹിച്ചു.

സി.ആർ.സി. കോ-ഓർഡിനേറ്റർ സി.കെ രേഷ്മ, സി.വിനോദ് എന്നിവർ ശിൽപ്പശാലക്ക് നേതൃത്വം നൽകി.
എം.പി.രാജൻ, ടി.പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.

Advertisement

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha