കുട്ടികളിലെ പഠന പ്രശ്നങ്ങളെയും വൈകല്യങ്ങളെയും കുറിച്ച് കൂടുതൽ അറിയുവാനും അതിന്റെ കാരണങ്ങളും പരിഹാരമാർഗങ്ങളെക്കുറിച്ച് പഠിക്കുവാനും ഈ കോഴ്സ് നിങ്ങളെ സഹായിക്കുന്നു.
അത് വഴി സാമൂഹത്തിൽ ഇത്തരം പഠന പ്രശ്നങ്ങൾ നേരിടുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് ആവശ്യമായ മാർഗ്ഗനിർദേശങ്ങളും remedial ട്രെയിനിങ്ങും നൽകി മറ്റുകുട്ടികളെ പോലെ പഠന മികവിലേക്കെത്തിക്കുവാനുമുള്ള പരിശീലനമാണു PGDLD എന്ന ഈ ഡിപ്ലോമ കോഴ്സിലൂടെ വിദ്യാർത്ഥികൾക്ക് നൽകുന്നത്.
Specialities of the course
👉 കണ്ണൂർ യൂണിവേഴ്സിറ്റി യുടെ പാർട്ട് ടൈം രീതിയിലുള്ള റഗുലർ കോഴ്സ്
👉എല്ലാ ഞായറാഴ്ചകളിൽ ക്ലാസുകൾ
👉 പ്രായ പരിധിയില്ലാതെ ഡിഗ്രി കഴിഞ്ഞിട്ടുള്ള താല്പര്യമുള്ളവർക്ക് അനുയോജ്യം
👉മറ്റു പഠനത്തോടൊപ്പവും ജോലിയോടൊപ്പവും ചെയ്യാവുന്ന രീതിയിൽ രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നു
👉പ്രാക്ടിക്കലിന് കൂടുതൽ പ്രാധാന്യം നൽകാൻ ഇന്റേൺഷിപ് ഉൾപ്പെടുത്തിയിരിക്കുന്നു
👉രണ്ടു സെമസ്റ്റർ ആയിട്ടുള്ള ഒരു വർഷ കോഴ്സ്
👉കൗൺസിലിംഗ് മേഖലയിൽ അതിവിദഗ്ധ സൈക്കോളജിസ്റ്റുകളുടെ അക്കാദമിക സേവനം
👉മാനസികാരോഗ്യവു മായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളിൽ പ്രായോഗിക പരിശീലനം.
Eligibility
👉 ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത സർവ്വകലാശാലയുടെ കീഴിൽ ഡിഗ്രിയാണ് യോഗ്യത
Exams & Attendance
യൂണിവേഴ്സിറ്റി നേരിട്ട് നടത്തുന്ന രണ്ട് സെമസ്റ്റർ പരീക്ഷകൾ ആണ് ഉണ്ടാവുക. 75% ക്ലാസ്സുകളിൽ പങ്കെടുത്തിരിക്കണം.
Admission Procedures
www.phapins.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. എൻട്രൻസ് പരീക്ഷയും അഭിമുഖവും നടത്തി യൂണിവേഴ്സിറ്റി പുറത്തിറക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും അഡ്മിഷൻ നേടാം.
കൂടുതൽ വിവരങ്ങൾക്ക്:
9447 051 039
phapinscc@gmail.com
www.phapins.com
അഡ്മിഷൻ നടന്നു കൊണ്ടിരിക്കുന്നു
Last date for applications :31/07/2023
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു