പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാമത്തെ സപ്ലിമെന്ററി അലോട്മെന്റ് വിജ്ഞാപനം ഇന്ന്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തിരുവനന്തപുരം : ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാമത്തെ സപ്ലിമെന്ററി അലോട്മെന്റ് വിജ്ഞാപനം ഇന്ന് പ്രസിദ്ധീകരിക്കും. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ലിസ്റ്റ് പ്രകാരമുള്ള പ്രവേശനം ചൊവ്വാഴ്ച അവസാനിച്ചിരുന്നു. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷവും ആയിരക്കണക്കിന് വിദ്യാർഥികൾ പ്രവേശനം ലഭിക്കാതെ പുറത്ത് നിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മൂന്നാം അലോട്ട്മെന്റ് വരുന്നത്. വിവിധ ജില്ലകളിൽ സീറ്റുകളും ബാച്ചുകളും വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്  മന്ത്രിസഭാ യോഗം തീരുമാനം  കൈക്കൊണ്ടു. ഇതിന്റെ തുടർ നടപടിയായാണ്  മൂന്നാം അലോട്ട്മെന്റിനുള്ള വിജ്ഞാപനം പുറത്തു വരിക. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha