കൊളച്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസ് കൺട്രോൾ റൂം തുറന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കൊളച്ചേരി:-കാലവർഷം ശക്തമായതിനാൽ അടിയന്തിര ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് സഹായങ്ങൾക്കായി കൊളച്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളിലേക്ക് വിളിക്കാവുന്നതാണ്.

ബന്ധപ്പെടേണ്ട കൺട്രോൾ റൂം നമ്പറുകൾ-കൊളച്ചേരി ഗ്രാമ പഞ്ചായത്ത് 04602240230,9496049061, 9496049061, 8281010749, 9544134007

അടിയന്തിര സഹായത്തിനായി പോലീസിലും ഫയർഫോഴ്‌സിലും വിളിക്കാം: പോലീസ് 0497 2274000, ഫയർഫോഴ്‌സ് 0497 2706900, ഫിഷറീസ് കൺട്രോൾ റൂം 0497 2732487

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha