ഇരിട്ടി: ഇരിട്ടി എടപ്പുഴ വാളത്തോട്ടിൽ തോക്കേന്തിയ അഞ്ചംഗ മാവോയിസ്റ് സംഘം എത്തി. സംഘം സ്ഥലത്ത് പ്രകടനം നടത്തുകയും പ്രസംഗിക്കുകയും ചെയ്തു. കടയിൽ നിന്ന് അരിയും മറ്റു സാധനങ്ങളും വാങ്ങിയാണ് അഞ്ചംഗ സംഘം വനത്തിലേക്ക് മടങ്ങിയത്.
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു
Post a Comment