കൂത്തുപറമ്പ് നഗരസഭയുടെ അറിയിപ്പ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കൂത്തുപറമ്പ് നഗരസഭയുടെ അറിയിപ്പ്
കൂത്തുപറമ്പ് നഗരസഭയിലെ പൊതു ഇടങ്ങൾ, സ്വകാര്യ സ്ഥലങ്ങൾ, ജലാശയങ്ങൾ എന്നിവടങ്ങളിൽ മാലിന്യം വലിച്ചെറിയുക, നിക്ഷേപിക്കുക, ദ്രവ മാലിന്യം ഒഴുക്കി കളയുക എന്നീ കുറ്റകൃത്യങ്ങൾ ദൃശ്യം സഹിതം പകർത്തി നഗരസഭയിൽ അറിയിച്ചാൽ 2500 രൂപ വരെ പാരിതോഷികം നൽകും. വലിച്ചെറിയുന്നവരുടെ ദൃശ്യങ്ങൾ താഴെ കാണുന്ന വാട്സ്ആപ് നമ്പറിലോ ഈമെയിൽ അഡ്രസ്സിലേക്കോ അയക്കുക

9188955302, 
 koothuparambawm@gmail.com

വിവരം നൽകുന്നവരുടെ പേരുകൾ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha