തിരുവനന്തപുരത്ത് മൂന്ന് പേർക്ക് വെട്ടേറ്റു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തിരുവനന്തപുരം :-  നഗരത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു അബ്‌ദേക്കർ കോളനിയിൽ ആയിരുന്നു സംഭവം.
ലഹരി വില്പന ചോദ്യം ചെയ്തതിന്റെ പ്രതികാരമായിട്ടാണ്    ആക്രമണം എന്നാണ് പ്രാഥമിക നിഗമനം, പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha