കാർഷിക ഉപകരണങ്ങൾ സബ്സിഡിയിൽ രജിസ്ട്രഷൻ ആരംഭിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഷെനോയ്സ് എന്റർപ്രൈസസ് കണ്ണൂർ ഷോറൂമിൽ SMAM പദ്ധതി പ്രകാരം കർഷകർക്ക് കാർഷിക ഉപകരണങ്ങൾക്കുള്ള ഫ്രീ രജിസ്ട്രേഷൻ ക്യാമ്പ് ആരംഭിച്ചു. രജിസ്ട്രേഷൻ ചെയ്യാൻ താല്പര്യമുള്ള കർഷകർ ആവശ്യമായ രേഖകൾ സഹിതം ബന്ധപ്പെടേണ്ടതാണ്.( ആവശ്യമായ രേഖകൾ ആധാർ കാർഡ് , നികുതി അടച്ച രസീതി 2022/23, ബാങ്ക് പാസ്സ്ബുക്ക് , പാസ്സ്പോർട് സൈസ് ഫോട്ടോ, മൊബൈൽ നമ്പർ). 

ഹോണ്ട ഉല്പന്നങ്ങളായ ബ്രഷ് കട്ടർ, പമ്പ് സെറ്റ്, ടില്ലർ, കൂടാതെ മറ്റ് കമ്പനികളുടെ ഉൽപ്പന്നങ്ങളായ ഇലട്രിക് പമ്പ് , കോക്കനട്ട് ക്ലൈ ബ്ബർ, അർബാന , ലാഡർ, ചെയിൻസോ, [മരം മുറിക്കുന്ന യന്ത്രം ], ചാഫ് കട്ടർ, എന്നിവയും 40 - 50% സബ്സിഡിയിൽ ലഭ്യമാണ്.

Click Here For More Details : https://wa.me/p/5663896410393762/919947259999

PAN രജിസ്ട്രേഷൻ ഉള്ള രജിസ്റ്റേർഡ് ഗ്രൂപ്പുകൾക്ക് 80% വരെ സബ്സിഡി ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക..
ഷെനോയ്സ് എന്റർപ്രൈസസ്,
പ്രഭാത് ജംഗ്ഷൻ,
ഫോർട്ട് റോഡ് കണ്ണൂർ
MOB 9947259999, 9847010309

Advertisement

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha