കണ്ണൂര്‍ ജില്ലയിലെ പോളിടെക്‌നിക് കോളേജുകളിലെ രണ്ടാം വര്‍ഷ ഡിപ്ലോമ പ്രവേശനത്തിനുള്ള (ലാറ്ററല്‍ എന്‍ട്രി) കൗണ്‍സിലിങ് ജില്ലാ നോഡല്‍ പോളിടെക്നിക് കോളേജായ കണ്ണൂര്‍ ഗവ.പോളിടെക്നിക് കോളേജില്‍ ജൂലൈ 24, 25, 26 തീയതികളില്‍ നടക്കും.
ഫീസിനത്തില്‍ ഒടുക്കേണ്ട തുക എടിഎം കാര്‍ഡ് വഴിയും പിടിഎയില്‍ അടക്കേണ്ട തുക ക്യാഷായും കരുതണം. അഡ്മിഷന്‍ സമയക്രമത്തിനും മറ്റു വിവരങ്ങള്‍ക്കും
www.polyadmission.org/let ബന്ധപ്പെടുക.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു