നാറാത്ത് : കാട്ടാമ്പള്ളി വഴി പുല്ലൂപ്പി പാറപ്പുറത്തേക്കു പോകുന്ന പാറക്കൽ പാലം അതീവ ഗുരുതരാവസ്ഥയിൽ ആണ്. ആയതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം കർശനമായി നിരോധിച്ചതായി നാറാത്ത് ഗ്രാമ പഞ്ചായത്ത് ദുരന്ത നിവാരണ സമിതി ചെയർമാൻ അറിയിച്ചു.
മുന്നറിയിപ്പ് അവഗണിച്ച് ഇതുവഴി പോകുന്ന യാത്രികർക്ക് വല്ല അപകടവും സംഭവിക്കുകയാണെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം അവരവർക്ക് തന്നെ ആയിരിക്കുമെന്നും പഞ്ചായത്ത് ദുരന്ത നിവാരണ ബോർഡും സെക്രട്ടറിയും അറിയിച്ചു.
Advertisements
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു