പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ നടന്നു വരുന്ന വിവിധ പ്രവൃത്തികൾ എം എൽ എ എം വിജിൻ വിലയിരുത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ നടന്നു വരുന്ന വിവിധ പ്രവൃത്തികൾ എം എൽ എ എം വിജിൻ വിലയിരുത്തി.

9 കോടി രൂപ അനുവദിച്ച് 3 നിലകളിലായി 2708 ച.മിറ്ററിൽ
ആത്യാധുനിക സജീകരണങ്ങളോടെ നിർമ്മിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കെട്ടിട നിർമ്മാണ പ്രവൃത്തിയുടെ മൂന്നാംനിലയുടെ കോൺഗ്രീറ്റ് പ്രവൃത്തി പുരോഗമിക്കുകയാണ്. 
 
1.75 കോടി രൂപ എം എൽ എ ഫണ്ട് ഉപയോഗിച്ച്‌ നിർമ്മിക്കുന്ന ഐസലേഷൻ വാർഡിൻ്റെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്‌. 1.22 കോടി ചിലവിൽ സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമ്മാണവും പുരോഗമിക്കുകയാണ്.

കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി പി ഷാജിറും, പൊതുമരാമത്ത് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നുAdvertisement

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha