ചിറ്റാരിക്കാൽ -കുന്നുംകൈ റോഡിൽ മണ്ണിടിച്ചിൽ; ഗതാഗതത്തിന് നിയന്ത്രണം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




ചിറ്റാരിക്കാൽ: ചിറ്റാരിക്കാൽ - കുന്നുംകൈ റോഡിൽ ഗോക്കടവിൽ പാതയോരത്ത് മണ്ണിടിച്ചിൽ.

അപകടസാധ്യത കണക്കിലെടുത്ത്
ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

മലയോരത്ത് മഴ തുടരുന്നതിനാൽ പൊതുജനങ്ങൾ പ്രത്യേകമായും യാത്രക്കാർ ജാഗ്രത പുലർത്തണമെന്ന് ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസ് മുത്തോലി അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha