ചാലോട് ടൗണിൽ വീണ്ടും കാർ അപകടം, നിർത്തിയിട്ട പിക്കപ്പ് വാനിൽ കാർ ഇടിച്ചു കയറി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചാലോട് വീണ്ടും അപകടം
ചാലോട് ജങ്ഷനിൽ വീണ്ടും കാർ അപകടം രാത്രി പത്തു മുപ്പതിനാണ് അപകടം ഉണ്ടായത്
കോഴികോട് നിന്നും തളിപ്പറമ്പിലേക്ക് പോകുകയായിരുന്ന കാർ മൂലക്കരി സ്വദേശിയുടെ നിർത്തിയിട്ട പിക്കപ്പ് വാനിൽ ഇരിക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല, സമീപകാലത്ത് നിരവധി അപകടങ്ങളാണ്‌ ചാലോടിൽ ഉണ്ടായിരിക്കുന്നത്, വിമാനതാവളത്തിലേക്ക് ഉൾപടെ നാല് ഭാഗങ്ങളിലേക്ക് പോകാനുള്ള ജങ്ഷൻ ആണ് ഇത്‌ ഇവിടെ ക്രിയാത്മകമായി പ്രവർത്തിക്കുന്ന സിഗ്നൽ സംവിധാനം നിർമ്മിക്കണം എന്നാണ് വ്യാപാരി കളുടെയും നാട്ടുകാരുടെയും ആവശ്യം.

റിപ്പോർട്ട്
നിധീഷ് ചാലോട്



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha