ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും വ്യക്തിത്വ വികസന ക്ലാസ്സും സംഘടിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


അഴീക്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ്റെ നേതൃത്വത്തിൽ ഇന്നലെ (20.07.2023) അഴീക്കോട്‌ പൂതപ്പാറ U.P സ്കൂളിൽ വെച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും വ്യക്തിത്വ വികസന ക്ലാസ്സും സംഘടിപ്പിച്ചു. SCPO അനിൽ ക്ലാസ്സ് എടുത്തു. ചടങ്ങിൽ സ്ക്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സാജിം സ്വാഗതം പറഞ്ഞു. അഴീക്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷൻ സബ്ബ്‌ ഇൻസ്‌പെക്ടർ ശ്രീ ധർമരാജൻ ഉദ്ഘാടനം ചെയ്തു. അധ്യാപകനായ ശ്രീ പ്രവീൺ നന്ദി പറഞ്ഞു. പരിപാടിയിൽ വിദ്യാർത്ഥികൾ, കോസ്റ്റൽ ഉദ്യോഗസ്ഥർ, അധ്യാപകർ എന്നിവർ പങ്കെടുത്തു.


Advertisement

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha