ചൊക്ലി സ്പിന്നിംഗ് മില്ല് റോഡിൽ നിന്നും ചങ്ങരോത്ത് പോകുന്ന പോക്കറ്റ് റോഡിന്റെ ദുസ്സാഹായവസ്ഥ. കാൽനടയാത്രകാർക്കോ ഇരു ചക്രവാഹനകൾക്കോ സഞ്ചരിക്കാൻ ബുദ്ധിമുട്ട് ആയത് കൊണ്ട് പരിസരവാസികൾ സ്ഥലം എം എൽ എ രമേശ് പറമ്പത്തിനെ വിവരം അറിയിക്കുകയും സ്ഥലം പരിശോധിക്കണമെന്ന് ആവശ്യപെട്ടതിന്റെ അടിസ്ഥാനത്തിൽ എം എൽ എംസ്ഥലം പരിശോധിക്കുകയും തത്വരമായ നടപടികൾ സ്വീകരിക്കുമെന്നും എം എൽ എ ഉറപ്പു നൽകി. നാളെ തന്നെ അതുമായി ബന്ധപ്പെട്ട കുണ്ടും കുഴിയും അടക്കാനുള്ള നടപടി സ്വീകരിക്കുകയും, ടെൻഡർ നടപടി പൂർത്തിയായ റോഡ് ആയത് കാരണം മഴ പോയ ഉടനെ തന്നെ പ്രസ്തുത റോഡിന്റെ ടാറിന്റെ പ്രവർത്തി പൂർത്തിയാക്കുമെന്ന് നാട്ടുകാരോട് എം എൽ എ വിശദീകരിച്ചു.
Advertisement
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു