മുറിച്ചു മാറ്റിയ മരത്തടികൾ റോഡരികിൽ തന്നെ കൂട്ടി ഇട്ടതായി പരാതി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മാഹി : കഴിഞ്ഞ ദിവസം സെമിത്തേരി റോഡിൽ ഓട്ടോ സ്റ്റാൻഡിന് സമീപത്ത് നിന്ന് മുറിച്ചു മാറ്റിയ വൻ തണൽ മരത്തിന്റെ തടികളാണ് കാൽ നടയാത്രക്കാർക്ക് തടസ്സമായി റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നത്.

രാത്രിയിൽ വാഹനയാത്രികർക്കും റോഡോട് ചേർന്ന് കൂട്ടിയിട്ടിരിക്കുന്ന ഈ മരത്തടികൾ ഭീഷണിയാണ്

സ്ക്കൂൾ, കോളേജ് വിദ്യാർത്ഥികളടക്കം നിരവധി പേർ യാത്ര ചെയ്യുന്ന റോഡിൽ മരത്തടികൾ കൂട്ടിയിട്ടിരിക്കുന്ന ഭാഗത്തെത്തിയാൽ റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയാണ്

എത്രയും പെട്ടെന്ന് മരത്തടികൾ മാറ്റി കാൽനടയാത്ര സുഗമമാക്കുവാൻ അഡ്മിനിസ്ട്രേറ്റർക്ക് പരാതി നല്കുവാനൊരുങ്ങുകയാണ് നാട്ടുകാർ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha