തലശ്ശേരി: കോഴിക്കോട് കണ്ണൂർ റൂട്ടിൽ ഓടുന്ന റിങ്കു ബസാണ് ന്യൂ മാഹി ഹുസൈൻ മൊട്ടക്ക് സമീപം വെച്ച് സ്‌കൂട്ടറിൽ ഇടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ സ്‌കൂട്ടർ യാത്രികന് ഗുരുതരമായി പരുക്കേറ്റു. ബസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണം എന്ന ദൃസാക്ഷികൾ പറഞ്ഞു.
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു
Post a Comment