നിശാപാഠശാലക്ക് ഇന്ന് തുടക്കമാവും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


 മയ്യിൽ: തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം, യുവത യുവജനവേദി, സഫ്ദർ ഹാശ്മി കരിയർ ഗൈഡൻസ് സെന്റർ എന്നിവയുടെ നേതൃത്വത്തിൽ 'നിശാപാഠശാല' സൗജന്യ പി.എസ്.സി. തീവ്രപരിശീലനത്തിന് ഇന്ന് തുടക്കമാവും. രാത്രി 7 മുതൽ 9 വരെയാണ് ക്ലാസ്. വിദഗ്ദ്ധർ നയിക്കുന്ന ക്ലാസുകൾ, മാതൃകാ പരീക്ഷകൾ, ഗ്രൂപ്പ് ഡിസ്കഷൻ, കമ്പൈൻഡ് സ്റ്റഡി എന്നിവ ഉൾപ്പെടുന്നതായിരിക്കും നിശാപാഠശാല. ഇന്ന് രാത്രി 7 മണിക്ക് മയ്യിൽ ഗവ. ഹയർസെക്കണ്ടറി സ്കൂൾ അധ്യാപകൻ സി വി ഹരീഷ് കുമാർ നിശാപാഠശാല ഉദ്ഘാടനം ചെയ്യും.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 9895965668 എന്ന നമ്പറിൽ വാട്ട്സപ്പിൽ ബന്ധപ്പെടുക.

Advertisement

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha