പുന്നാട് സ്വദേശിയുടെ മകൾ ഖത്തറിൽ നിര്യാതയായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoപുന്നാട് :- ഖത്തർ ഐ സി എഫ് അസീസിയ സെൻട്രൽ കമ്മിറ്റി എക്‌സിക്യുട്ടീവ് അംഗം ഷൌക്കത്ത് അലിയുടെ മകൾ ഹുദാ ഷൌഖിയ (9) വയസ് ആണ് ഖത്തറിലെ അൽ സിദ്ര ഹോസ്പിറ്റലിൽ വെച്ച് നിര്യാതയായത്, ഏതാനും നാളുകളായി അസുഖബാധിതയായി ചികിത്സയിൽ ആയിരുന്നു
മാതാവ് : റംഷീമ, സഹോദരങ്ങൾ : ഹിബ ശൗഖിയാ, ഹവ്വ ശൗഖിയ ഹൈഫ ശൗഖിയ.
നടപടികൾ പൂർത്തിയാക്കി മൃതദേഹം പുന്നാടിലേക്ക് കൊണ്ട് പോകും.

റിപ്പോർട്ട്
സർഫ്രാസ് ഉളിയിൽ

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha