ബി എം എസ് സ്ഥാപന ദിനാഘോഷം സംഘടിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ബി എം എസ് സ്ഥാപന ദിനാഘോഷം 

ഇരിട്ടി: ബി എം എസ് ഇരിട്ടി നഗരസഭാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാരതീയ മസ്ദൂർ സംഘ് സ്ഥാപന ദിനാഘോഷം ഇരിട്ടി മാരാർജി മന്ദിരത്തിൽ നടന്നു. മലബാർ ദേവസ്വം എംപ്ലോയീസ് സംഘ് സംസ്ഥാന ജോ. സിക്രട്ടറി രാഹുൽ ആർ. നാഥ്‌ ഉദ്‌ഘാടനം ചെയ്തു. ബി എം എസ് ഇരിട്ടി നഗരസഭാ യൂണിറ്റ് പ്രസിഡന്റ് സി. ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഉപാദ്ധ്യക്ഷ വനജാ രാഘവൻ, ജില്ലാ ജോയിന്റ് സിക്രട്ടറി പി.വി. പുരുഷോത്തമൻ, വി. അശോകൻ, പി.വി. ചന്ദ്രൻ, കെ. പി. ധനഞ്ജയൻ എന്നിവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha