കോഴിക്കോട് നാല് വയസുകാരനിൽ ജപ്പാൻ ജ്വരം സ്ഥിരീകരിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കോഴിക്കോട്: ചേവരമ്പലം സ്വദേശിയായ നാലു വയസ്സുകാരനു ജപ്പാന്‍ജ്വരം സ്ഥിരീകരിച്ചു. പനി, തലവേദന, കഴുത്തുവേദന, വെളിച്ചത്തിലേക്ക് നോക്കാന്‍ സാധിക്കാതെ വരിക എന്നീ ലക്ഷണങ്ങളോടെ രണ്ടു ദിവസം മുന്‍പാണ് കുട്ടിയെ ഗവ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha