ഡി.വൈ.എഫ്.ഐ കോളയാട് ഈസ്റ്റ് മേഖല സമ്മേളനം പഞ്ചായത്ത് ഹാളിൽ കൂത്തുപറമ്പ് രക്തസാക്ഷി നഗറിൽ നടന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കോളയാട് : ഡി.വൈ.എഫ്.ഐ. കോളയാട് ഈസ്റ്റ് മേഖല സമ്മേളനം പഞ്ചായത്ത് ഹാളിൽ കൂത്തുപറമ്പ് രക്തസാക്ഷി നഗറിൽ നടന്നു. ജില്ലാ കമ്മിറ്റിയംഗം ടി. മിഥുൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മിമിയംഗങ്ങളായ കെ.ജെ. ജോമോൻ, സനീഷ്, രാഗേഷ് എന്നിവർ സംസാരിച്ചു. വിവിധ യൂണിറ്റുകളിൽ നിന്നും 80 - ഓളം പ്രതിനിധികൾ പങ്കെടുത്തു.


Advertisement

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha