ലഫ്റ്റനന്റ് ജനറൽ കെ.എസ് ബ്രാർ കണ്ണൂർ മിലിട്ടറി സ്റ്റേഷൻ സന്ദർശിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ :- ദക്ഷിണ് ഭാരത് ഏരിയയുടെ ജനറൽ ഓഫീസർ കമാൻഡിങ് ലഫ്റ്റനന്റ് ജനറൽ കെ എസ് ബ്രാർ കണ്ണൂർ മിലിട്ടറി സ്റ്റേഷൻ സന്ദർശിച്ചു. വർഷങ്ങളായി വെള്ളപ്പൊക്ക ദുരിതാശ്വാസ
പ്രവർത്തനങ്ങളിൽ വടക്കൻ കേരളത്തിലെ സിവിൽ അഡ്മിനിസ്ട്രേഷന് പിന്തുണ
നൽകുന്നതിൽ ഡിഎസി സെന്ററിന്റെ
തയ്യാറെടുപ്പും പരിശ്രമവും ജനറൽ ബ്രാർ
വിലയിരുത്തി. യുദ്ധത്തിൽ മരിച്ച ഭടന്മാരുടെ വിധവകൾക്കും വിമുക്തഭടന്മാർക്കും അവരുടെ
ആശ്രിതർക്കും നൽകിയ പിന്തുണയെ അദ്ദേഹം പ്രശംസിച്ചു. സൈനികരുമായി സംവദിച്ച ഓഫീസർ പരിശീലനം തുടരാനും പ്രവർത്തന നിലവാരം മെച്ചപ്പെടുത്താനും നിർദേശം നൽകി. വിരമിച്ച സൈനികരുമായും സംവദിച്ചു.

Advertisement

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha