രാമായണ മാസാചരണ ഉദ്ഘാടനം സംഘടിപ്പിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoപൊയിലൂർ : തളിയന്റവിട ശ്രീ ധർമ്മശാസ്താ ഭഗവതി ദേവസ്ഥാത്തെ രാമായണ മാസാചരണത്തിന്റെ ഉദ്ഘാടനം സാഹിത്യകാരനും പ്രഭാഷകനുമായ സന്തോഷ് ഇല്ലോളിൽ നിർവ്വഹിച്ചു.
രാമയണം നിത്യജീവിതത്തിൽ എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രഭാഷണം നടന്നു, ചടങ്ങിൽ തെക്കെയിൽ മോഹനൻ അധ്യക്ഷത വഹിച്ചു. കെ.സി കുഞ്ഞിക്കണ്ണൻ മാസ്റ്റർ, എം.പി വേണുഗോപാലൻ , കേദാരം കൃഷ്ണദാസ്, കെ.കെ മനോജ്, കെ. മനോജ് കുമാർ എന്നിവർ സംസാരിച്ചു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha