ജില്ലയിലെ വിവിധ അധ്യാപക ഒഴിവുകൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


അധ്യാപക ഒഴിവുകൾ

⭕ കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 14-ന് രാവിലെ 10-ന്. ഫോൺ: 9447479304.

⭕ പയ്യന്നൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി അധ്യാപകന്റെ ഒഴിവിലേക്ക് ഉള്ള അഭിമുഖം 12ന് രാവിലെ 11-ന്.

⭕ മാട്ടൂൽ സി എച്ച് മുഹമ്മദ് കോയ സ്മാരക ഗവ. എച്ച് എസ് എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സുവോളജി (ജൂനിയർ) അധ്യാപക ഒഴിവിലേക്ക് അഭിമുഖം 13-ന് രാവിലെ 10-ന്.

⭕ കൂത്തുപറമ്പ് ചിറ്റാരിപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ടി (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. അഭിമുഖം 14-ന് രാവിലെ 10 -ന്.

⭕ പള്ളിക്കുന്ന് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ് സീനിയർ അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം 13-ന് രാവിലെ 11 മണിക്ക്.

⭕ കല്യാശ്ശേരി കെ പി ആർ ഗോപാലൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പ്രിന്റിങ് ടെക്നോളജി വിഭാഗത്തിൽ ഒരു അധ്യാപക ഒഴിവുണ്ട്. അഭിമുഖം 13-ന് രാവിലെ 11-ന്.


Advertisement


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha