ഗതാഗത കുരുക്കിൽ ശ്വാസം മുട്ടി ചക്കരക്കൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ: മഴ കനത്തതോടെ ചക്കരക്കൽ ടൗണിൽ ഗതാഗത കുരുക്ക് അതിരൂക്ഷമായി. ചക്കരക്കൽ ടൗണിലെ അനധികൃത പാർക്കിങ്ങും പച്ചക്കറി ഇറക്കാൻ വരുന്ന ചരക്കുലോറികളുമാണ് ഗതാഗത തടസമുണ്ടാക്കുന്നത്. ഇതുകാരണം രാവിലെ ഒൻപതര മുതൽ കനത്ത ഗതാഗത കുരുക്കാണ് ചക്കരക്കൽ നഗരത്തിൽ അനുഭവപെടുന്നത്. 

ഈ സമയങ്ങളിൽ ഹോംഗാർഡോ പൊലിസോ സ്ഥലത്തുണ്ടാവാറില്ലെന്ന് പ്രദേശവാസികൾ പറയുന്നു. നേരത്തെ ചക്കരക്കൽ ടൗണിൽ ജന തിരക്കേറിയ സമയങ്ങളിൽ പച്ചക്കറി ലോഡുകൾ ഇറക്കരുതെന്ന നിർദ്ദേശം പൊലിസ് പുറപ്പെടുവിപ്പിച്ചിരുന്നു. ഇതേ തുടർന്ന് ഗതാഗത കുരുക്കിന് അൽപം ശമനമുണ്ടായെങ്കിലും വീണ്ടും പഴയപടിയായിരിക്കുകയാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha