പാനൂർ ബസ്റ്റാൻഡിനടുത്ത് ചെരുപ്പ് കടയിലെ ജീവനക്കാരൻ അദിനാനെ കയ്യേറ്റം ചെയ്യുകയും ചെയ്തതിന് കൈവേലിക്കലിലെ റുമൈസ് (26), നിഹാൽ (21), ഷാഫി (23), തമീം (25) എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.പെരുന്നാൾ ദിനത്തിൽ ഉണ്ടായ വാക്കുതർക്കത്തിൻ്റെ മുന്നോടിയായി ഇന്നലെ രാത്രി ഇവർ കടയിലെത്തി ബഹളം ഉണ്ടാക്കുകയായിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു