വൈതൽക്കുണ്ട് വെള്ളച്ചാട്ടത്തിന് സമീപവും, ആലക്കോട് പുഴയിലും ജലനിരപ്പ് ഉയരുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ശക്തമായ വെള്ളമാണ് പ്രദേശത്തേക്ക് ഒലിച്ചിറങ്ങുന്നത്. ആൾതാമസമില്ലാത്ത പ്രദേശമാതിനാൽ മറ്റ് വലിയ അപകടം ഉണ്ടായിട്ടില്ല.

എന്നാൽ, നിരവധി ഏക്കർ സ്ഥലത്തെ കൃഷിയിടങ്ങൾ നശിച്ചിട്ടുണ്ട്. വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ച് സ്ഥിതി വിലയിരുത്തി.

ആലക്കോട് കരുവഞ്ചാൽ ടൗണുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. നിരവധി കടകളിൽ വെള്ളം കയറി. പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha