വോളിബാള്‍ ഇതിഹാസം ജിമ്മി ജോര്‍ജിന്റെ മാതാവ് മേരി ജോര്‍ജ് അന്തരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പേരാവൂര്‍ : വോളിബാള്‍ ഇതിഹാസം ജിമ്മി ജോര്‍ജിന്റെ മാതാവ് പേരാവൂര്‍ തൊണ്ടിയിലെ കുടക്കച്ചിറ മേരി ജോര്‍ജ് (87) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു അന്ത്യം. ഭര്‍ത്താവ്: പരേതനായ അഡ്വ. ജോര്‍ജ് ജോസഫ്.

മറ്റുമക്കള്‍: ജോസ് ജോര്‍ജ്, മാത്യു ജോര്‍ജ്, സെബാസ്റ്റ്യന്‍ ജോര്‍ജ്, ആനി മരിയ ജോര്‍ജ്, ഫ്രാന്‍സിസ് ബൈജു ജോര്‍ജ്, സ്റ്റാന്‍ലി ജോര്‍ജ്, വിന്‍സ്റ്റന്‍ ജോര്‍ജ്, റോബര്‍ട്ട് ബോബി ജോര്‍ജ്, സില്‍വിയ ജോര്‍ജ്. മരുമക്കള്‍: ജീന്‍, ലൗലി, ലിസി, റീന, ജോസ്, ഷേര്‍ളി, ഡാലിയ, അഞ്ചു ബോബി ജോര്‍ജ്, ബെന്നി, പരേതയായ ബീന. സംസ്‌കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് പേരാവൂര്‍ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha