കണ്ണൂർ വൺ ഹെൽത്ത് കോൺക്ലേവും ഡോക്ടർമാർക്കുള്ള ആദരവും സംഘടിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ വൺ ഹെൽത്ത് കോൺക്ലേവും ഡോക്ടർമാർക്കുള്ള ആദരവും സംഘടിപ്പിച്ചു. കൃഷ്ണ ബീച്ച് റിസോർട്ട് നടന്ന എമർജിങ് കണ്ണൂർ ക്യാമ്പയിനിലെ ആദ്യ പരിപാടി എംഎൽഎ കെ കെ ശൈലജ ഉദ്ഘാടനം നിർവഹിച്ചു. മംഗളൂരു ഇന്ത്യാന ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടറും ചീഫ് കാർഡിയോളജി സ്പെഷലിസ്റ്റുമായ ഡോ. യൂസഫ് എ കുംബ്ലെ, മംഗളൂരു ഇന്ത്യാന ഹോസ്പിറ്റൽ ശിശുരോഗ വിദഗ്ധൻ അലി കുംബ്ലെ, ശ്രീചന്ദ് സ്പെഷ്യാലിറ്റി ആശുപത്രി ഇൻറർവെൽഷണൽ കാർഡിയോളജി വിഭാഗം മേധാവി ഡോ. പി രവീന്ദ്രൻ, ഐ എം എ മുൻ ദേശീയ പ്രസിഡണ്ട് ഡോ. പി. വി ജോർജ്ജ്, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ഓർത്തോപീടിക് വിഭാഗം മേധാവി ഡോ. ജ്യോതി പ്രസാദ്, കണ്ണൂർ എകെജി ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ കെ. പി ബാലകൃഷ്ണ പൊതുവാൾ, ആസ്റ്റർ മിംസ് ഹോസ്പിറ്റൽ ഡോ. എം ഹനീഫ, ശ്രീചന്ദ് സ്പെഷ്യാലിറ്റി ആശുപത്രി ന്യൂറോ സർജറി സീനിയർ കൺസൾട്ടന്റ് ഡോക്ടർ വിജയകുമാർ മേനോൻ, സൈറസ് ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടർ ഡോ. സൈനുൽ ആബിദ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഡോ എം. എസ് ലാൽ, മറ്റു പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു


Advertisement

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha