പരിയാരം ഗവ. ആയുർവേദ കോളേജിൽ ആയുർവാണി - ആരോഗ്യ സംപ്രേഷണ നിലയം തുറന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : ആരോഗ്യ ബോധവൽക്കരണ രംഗത്ത് പുതുസംരംഭമായി പരിയാരം ഗവ. ആയുർവേദ കോളേജിൽ ആരംഭിച്ച 'ആയുർവാണി'  ആരോഗ്യ സംപ്രേഷണ നിലയം എം. വിജിൻ എം.എൽ.എ  ഉദ്ഘാടനം ചെയ്തു

 ആശുപത്രിയിൽ എത്തുന്നവർക്ക് വാർഡുകളിൽ സജ്ജീകരിച്ചിട്ടുള്ള ലൗഡ് സ്പീക്കർ വഴി ആരോഗ്യ സംബന്ധമായ ലഘു പ്രഭാഷണങ്ങൾ, ചോദ്യോത്തരങ്ങൾ, ചികിത്സയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ, പൊതു നിർദ്ദേശങ്ങൾ, എന്നിവയോടൊപ്പം സംഗീത പരിപാടികളും പ്രക്ഷേപണ നിലയം വഴി ആസ്വദിക്കാം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha