തട്ടിപ്പ് നടക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളിൽ വിജിലൻസിന്റെ മിന്നൽ റൈഡ്: റൈഡ് കണ്ണൂരിലും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ : ഉദ്യോഗസ്ഥരും ,ഇടനിലക്കാരും ചേർന്ന് ലൈസൻസ് നൽകുന്നതിൽ തട്ടിപ്പ് നടക്കുന്നതായി വ്യാപക പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തൊട്ടാകെ വിജിലൻസ് മിന്നൽ റൈഡ് .ഓപ്പറേഷൻ സ്റ്റെപ്പിനി എന്ന പേരിലാണ് റൈഡ് .കണ്ണൂരിൽ കാഞ്ഞിരങ്ങാട് ,തളിപ്പറമ്പ് സെന്ററുകളിലും പരിശോധന നടത്തി .

ഡ്രൈവിംഗ് ലൈസെൻസ് പാസ്സാകാത്തവർക്കും ,ലൈസൻസ് നൽകുന്നതായും ,ഡ്രൈവിംഗ് ടെസ്റ്റിന്റെ വീഡിയോ ഗ്രാഫ് നടത്തണമെന്ന നിബന്ധന പാലിക്കുന്നില്ലെന്നുമുള്ള പരാതിയെ തുടർന്നാണ് മിന്നൽ പരിശോധന.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha