കെ.എസ്.ആർ.ടി.സി നിരക്ക് കൂടും; ഓണം, വിജയദശമി, മഹാനവമി ഉത്സവങ്ങളോടനുബന്ധിച്ച് ഫ്‌ളക്‌സി നിരക്ക്‌

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ആഗസ്റ്റ്,സെപ്റ്റംബർ,ഒക്ടോബർ മാസം നിരക്ക് കൂടുമെന്നറിയിച്ച് കെ.എസ്.ആർ.ടി.സി. ഓണം, വിജയദശമി, മഹാനവമി ഉത്സവങ്ങളോടനുബന്ധിച്ച് ഫ്‌ളക്‌സി നിരക്കാണ് ഈടാക്കുന്നത്. ഏക്‌സ്പ്രസ് മുതൽ മുകളിലോട്ടുള്ള സൂപ്പർ ക്ലാസ് സർവീസുകൾക്കാണ് ഫ്‌ളക്‌സി ബാധകം. നിശ്ചിത ദിവസങ്ങളിൽ 30% അധിക നിരക്ക് ഈടാക്കും. തിരക്കില്ലാത്ത ദിവസങ്ങളിൽ സാധാ നിരക്കാണ്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha